Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crowd

ചെന്നിത്തലയുടെ വീട്ടിൽ തിരക്കേറി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കെ രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിൽ തിരക്കേറി.

വഴുതക്കാട് കാർമൽ സ്കൂളിന് സമീപമുള്ള ഈശ്വരവിലാസം റോഡ് പൊതുവേ ഒരു വിഐപി നിരത്തായാണ് അറിയപ്പെടുന്നത് മുൻ മുഖ്യമന്ത്രിയായ എ കെ ആന്റണി യായ രമേശ് എംഎം ഹസൻ ഉൾപ്പെടെയുള്ള നിരവധി മുൻ മന്ത്രിമാരും ഇ പി ജയരാജൻ സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഭാഗമാണിത് ഇപ്പോൾ ഇടയ്ക്കിടെ ചന്നംപിന്നം ഒന്നുരണ്ട് തുള്ളി മഴ. തിരുവനന്തപുരം അതുപോലെയാണ് കോൺഗ്രസ് നേതാവായ രമേശ് വീട്ടിലേക്കുള്ള ജനപ്രവാഹം ഇടയ്ക്കിടെ ആളുകളും കാറുകളും വന്നു പോകുന്നു.

എന്നാൽ. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങളും അവിടെ ക്യാമറ യൂണിറ്റുകളും ഇവിടെ സജീവമാണ് മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളിൽ തിരുവനന്തപുരത്ത് ഉള്ള ആൾ എന്ന നിലയിൽ രമേശ് ചില മാധ്യമങ്ങൾ നല്ല പ്രാധാന്യമാണ് കൽപ്പിക്കുന്നത് പ്രത്യേകിച്ച് മധ്യമങ്ങളോട് അഭിമുഖങ്ങൾ നൽകാറില്ലെങ്കിലും എല്ലാവരെയും ഒരു ചിരിയോടെ രമേശ് അകത്തേക്ക് സ്വീകരിക്കുന്നുണ്ട് ഇന്ന് ഉച്ചയോടു കൂടി ചെന്നിത്തല കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോകും.

Kerala

ശ​ബ​രി​മ​ല​യി​ലെ ഭ​യാ​ന​ക സാ​ഹ​ച​ര്യം; കേ​ന്ദ്ര​സേ​ന ബു​ധ​നാ​ഴ്ച​യെ​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്കു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ആ​ദ്യ സം​ഘം ബു​ധ​നാ​ഴ്ച സ​ന്നി​ധാ​ന​ത്തെ​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​നി മു​ത​ൽ ഒ​രു ദി​വ​സം 20,000 സ്പോ​ട്ട് ബു​ക്കിം​ഗ് മാ​ത്ര​മെ ഉ​ണ്ടാ​യി​രി​ക്കൂ.

കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം ദ​ർ​ശ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഭ​ക്‌​ത​ർ​ക്ക് ത​ങ്ങാ​ൻ നി​ല​യ്ക്ക​ലി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. മ​ര​ക്കൂ​ട്ടം - ശ​രം​കു​ത്തി - സ​ന്നി​ധാ​നം പാ​ത​യി​ലെ ക്യൂ ​കോം​പ്ല​ക്സു​ക​ൾ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും.

ക്യൂ ​കോം​പ്ല​ക്സു​ക​ളി​ൽ കു​ടി​വെ​ള്ള​ത്തി​നും ല​ഘു ഭ​ക്ഷ​ണ​ത്തി​നും പു​റ​മേ ചു​ക്കു​കാ​പ്പി കൂ​ടി ല​ഭ്യ​മാ​കും. ഇ​തി​നാ​യി ഓ​രോ ക്യൂ ​കോം​പ്ല​ക്സി​ലും അ​ധി​കം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു.

പ​മ്പ​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ശ​ബ​രി​മ​ല ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഭ​ക്ത​ർ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി നി​ല​യ്ക്ക​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ക്ര​മീ​ക​രി​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ന്: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ശ​ബ​രി​മ​ല​യി​ലെ ഭ​യാ​ന​ക സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​ണ്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ച​തി​നു പി​ന്നാ​ലെ തീ​ര്‍​ഥാ​ട​ന കാ​ല​വും സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും അ​വ​താ​ള​ത്തി​ലാ​ക്കി. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ണം. ശ​ബ​രി​മ​ല​യി​ല്‍ ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യെ​ന്നാ​ണ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത്.

പ​ന്ത്ര​ണ്ടും പ​തി​മൂ​ന്നും മ​ണി​ക്കൂ​ര്‍ ക്യൂ ​നി​ന്നാ​ണ് പ​ല​രും ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. ദ​ര്‍​ശ​നം ന​ട​ത്തി​യ പ​ല​ര്‍​ക്കും പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടാ​നാ​യി​ല്ല. ഭ​ക്ത​ര്‍​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കാ​നു​ള്ള സം​വി​ധാ​നം പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല.

ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​മാ​യാ​ണ് ദേ​വ​സ്വ​വും സ​ർ​ക്കാ​രും പെ​രു​മാ​റി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണ​മെ​ന്നാ​ണ് ദേ​വ​സ്വം മ​ന്ത്രി​യും സ​ർ​ക്കാ​രും പ​റ​യു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ങ്ങേ​ണ്ട മു​ന്നൊ​രു​ക്ക​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ല​വി​ൽ വ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ടം ത​ട​സ​മാ​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

Kerala

മ​ണ്ഡ​ല-മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം: ശ​ബ​രി​മ​ല​യി​ൽ ഇ​തു​വ​രെ എ​ത്തി​യ​ത് ര​ണ്ടു​ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ന​ട തു​റ​ന്ന​ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഇ​തു​വ​രെ എ​ത്തി​യ​ത് ര​ണ്ടു ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ. ചൊ​വ്വാ​ഴ്ച 18ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത് 1,96,594 പേ​രാ​ണ്. വെ​ർ​ച്വ​ൽ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ന്ന ശേ​ഷം 53,278 പേ​രും വൃ​ശ്ചി​കം ഒ​ന്നാ​യ തി​ങ്ക​ളാ​ഴ്ച 98,915 പേ​രും ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 വ​രെ 44,401 പേ​രു​മാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് ഭ​യാ​ന​കം; ഉ​ട​ൻ നി​യ​ന്ത്രി​ക്കും, ദ​ർ​ശ​ന​സ​മ​യം കൂ​ട്ടും: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധ​മു​ള്ള അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് തി​രു​വി​താം​കൂ‌​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. നി​ല​വി​ലെ സ്ഥി​തി ഭ​യാ​ന​ക​മാ​ണെ​ന്നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത മൂ​ല​മാ​ണ്. ലോ​വ​ർ തി​രു​മു​റ്റം ക​ണ്ടി​ട്ട് എ​നി​ക്കു​ത​ന്നെ ഭ​യ​മാ​കു​ന്നു. ഭ​ക്ത​ർ പ​ല​രും ക്യൂ ​നി​ൽ​ക്കാ​തെ ദ​ർ​ശ​ന​ത്തി​നാ​യി ചാ​ടി വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ​യൊ​രു ആ​ൾ​ക്കൂ​ട്ടം വ​രാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​മ്പ​യി​ലേ​ക്കു​ള്ള അ​യ്യ​പ്പ ഭ​ക്ത​രു​ടെ വ​ര​വ് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ചീ​ഫ് ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. സ്പോ​ട്ട് ബു​ക്കിം​ഗി​ന് പ​മ്പ​യി​ലേ​ത് കൂ​ടാ​തെ നി​ല​യ്ക്ക​ലി​ൽ ഏ​ഴ് കൗ​ണ്ട​റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും. മ​ര​ക്കൂ​ട്ട​ത്തെ​യും ശ​രം​കു​ത്തി​യി​ലെ​യും ക്യൂ ​കോം​പ്ല​ക്സു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ​മ്പ​യി​ൽ വ​ന്നു​ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്ക് മൂ​ന്നും നാ​ലും മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക്യൂ ​കോം​പ്ല​ക്സി​ലേ​യ്ക്ക് ആ​ളു​ക​ൾ ക​യ​റു​ന്നി​ല്ല എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത് മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ത​യാ​റാ​ക്കി​യ​താ​ണ്. ഇ​വി​ടെ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് വെ​ള്ള​വും ബി​സ്‌​ക​റ്റും ന​ൽ​കാ​നു​ള്ള ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഭ​ക്ത​രെ പ​തു​ക്കെ 18-ാംപ​ടി ക​യ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള പ്ര​ശ്ന​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭ​ക്ത​രു​ടെ അ​ടു​ക്ക​ലേ​ക്ക് വെ​ള്ള​വു​മാ​യി എ​ത്താ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ളും ചെ​യ്തെ​ന്നും ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Kerala

ശബരിമലയിൽ വൻ തിക്കും തിരക്കും; ക്രമീകരണം പാളി, തിങ്ങി ഞെരുങ്ങി ഭക്തർ, ദർശനസമയം നീട്ടി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക്. ഇ​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി.

പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ദ്ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up