സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ കുടകില്‍ ഇഞ്ചിത്തോട്ടത്തില്‍ വയനാട് സ്വദേശിയായ ആദിവാസി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കോളിയാടി കടുത്തകാടന്കൊല്ലിയില് വിനോദാണ് (40) മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. ഭാര്യ: സുജാത. മക്കള്‍: ആകാശ്, ആരോമല്‍.