x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു


Published: August 15, 2026 01:50 AM IST | Updated: August 15, 2026 01:50 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ര്‍​ണാ​ട​ക​യി​ലെ കു​ട​കി​ല്‍ ഇ​ഞ്ചി​ത്തോ​ട്ട​ത്തി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ദി​വാ​സി തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ളി​യാ​ടി ക​ടു​ത്ത​കാ​ട​ന്‍​കൊ​ല്ലി​യി​ല്‍ വി​നോ​ദാ​ണ് (40) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ള്‍: ആ​കാ​ശ്, ആ​രോ​മ​ല്‍.

Tags : Tribal worker dies of shock

Recent News

Corehub Up