x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ ധ​ന​സ​ഹാ​യം 1000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി

വെബ് ഡെസ്ക്
Published: August 15, 2026 04:59 AM IST | Updated: August 15, 2026 04:59 AM IST

 തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം 1000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​നും ന​ട​പ്പാ​ക്കി​വ​രു​ന്ന ’ആ​ശ്വാ​സ​കി​ര​ണം’ പ​ദ്ധ​തി​യി​ലെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യ​മാ​ണ് 600 രൂ​പ​യി​ൽ നി​ന്ന് 1000 രൂ​പ​യാ​യി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags : SocialWelfare HealthAndWelfare PalliativeCare

Recent News

Corehub Up