x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശു​വ​ണ്ടി അ​ഴി​മ​തി​ക്കേ​സ്: അ​പ്പീ​ല്‍ മാ​റ്റി

വെബ് ഡെസ്ക്
Published: August 15, 2026 05:02 AM IST | Updated: August 15, 2026 05:02 AM IST

ഹൈക്കോടതി ഫയൽചിത്രം

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​ക്കേ​സി​ല്‍ പ്രേ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ന്‍, ജ​സ്റ്റീ​സ് പി. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ചാ​ണ് ഹ​ര്‍​ജി മാ​റ്റി​യ​ത്.

Tags : CashewCorruption CorruptionCase HighCourt

Recent News

Corehub Up