x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോന്നിയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ

വെബ് ഡെസ്ക്
Published: October 1, 2026 05:34 PM IST | Updated: October 1, 2026 05:34 PM IST

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി. പോത്തുപ്പാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഏക മകൻ മരണപ്പെട്ടിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിഷം കഴിച്ച് അവശനിലയിൽ കണ്ട ഇവരെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

‌‌തുടർനടടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

 

Tags : Couple Dead Poison Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up