x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ർ​ക്കം, സ​മ​വാ​യം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 19, 2026 07:29 AM IST | Updated: November 19, 2026 07:29 AM IST

മന്ത്രിസഭാ യോഗത്തിൽ നിന്ന് (File Photo)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി, ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും ബി​​​ല്ലു​​​ക​​​ളി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ത​​​ർ​​​ക്കം. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ആ​​​റു​​​മാ​​​സം പി​​​ന്നി​​​ടു​​​ന്ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് മൂ​​​ന്നു പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്.

ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. പോ​​​രി​​​നൊ​​​ടു​​​വി​​​ൽ ന​​​ട​​​ന്ന സ​​​മ​​​വാ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക അം​​​ഗീ​​​ക​​​രി​​​ച്ചു. ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ ത​​​ർ​​​ക്കം മ​​​ന്ത്രി​​​സ​​​ഭ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം ചേ​​​ർ​​​ന്നാ​​​ണു പ​​​രി​​​ഹ​​​രി​​​ച്ച​​​ത്.

മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി, പി​​​എ​​​സ്‌​​​സി​​​യി​​​ൽ ഒ​​​ഴി​​​വു​​​ള്ള അ​​​ഞ്ച് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ആ​​​ദ്യം മു​​​സ്‌​​​ലിം ലീ​​​ഗ് പ്ര​​​തി​​​നി​​​ധി ഷാ​​​ഫി ചാ​​​ലി​​​യ​​​ത്തി​​​ന്‍റെ പേ​​​രാ​​​ണ് വാ​​​യി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ​​​ട്ടി​​​ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ങ്ങ​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി. പി​​​ന്നാ​​​ലെ പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു പ്രാ​​​തി​​​നി​​​ധ്യ​​​മി​​​ല്ലെ​​​ന്ന വാ​​​ദം കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സും ആ​​​ർ​​​എ​​​സ്പി​​​യും ഉ​​​ന്ന​​​യി​​​ച്ചു. ലീ​​​ഗി​​​ന് ഒ​​​രം​​​ഗം മാ​​​ത്ര​​​മാണുള്ള​​​തെ​​​ന്നും ഇ​​​തു പോ​​​രെ​​​ന്നും ലീ​​​ഗ് മ​​​ന്ത്രി​​​മാ​​​ർ വാദി​​​ച്ചു.

പി​​​എ​​​സ്‌​​​സി​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ളെ നി​​​ശ്ച​​​യി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​ഞ്ച് അം​​​ഗ​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. പി​​​ന്നീ​​​ട് ഒ​​​ഴി​​​വു വ​​​രു​​​ന്ന 16 അം​​​ഗ​​​ങ്ങ​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്കും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും അ​​​ർ​​​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ സ​​​മ​​​വാ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​ശ്ച​​​യി​​​ച്ച പേ​​​രു​​​ക​​​ൾ വെ​​​ട്ടി

മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഹി​​​ന്ദു മ​​​ന്ത്രി​​​മാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ളെ​​​ച്ചൊ​​​ല്ലി​​​യും ത​​​ർ​​​ക്കം. മ​​​ന്ത്രി​​​സ​​​ഭ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി​​​രു​​​ന്നു വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള ഹി​​​ന്ദു മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്. പ​​​ല മ​​​ന്ത്രി​​​മാ​​​രും നി​​​ശ്ച​​​യി​​​ച്ച പേ​​​രു​​​ക​​​ൾ വെ​​​ട്ടി​​​പ്പോ​​​യ​​​തി​​​ലെ പ​​​രി​​​ഭ​​​വം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​ണ് പേ​​​രു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്നു ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു. മു​​​തി​​​ർ​​​ന്ന മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്കം ശി​​​പാ​​​ർ​​​ശ ചെ​​​യ്ത പേ​​​രു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​ലെ പ​​​രി​​​ഭ​​​വം ഇ​​​വ​​​ർ പ​​​ങ്കു​​​വ​​​ച്ചു.

ബി​​​ല്ലു​​​ക​​​ളി​​​ലും ത​​​ർ​​​ക്കം

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട ബി​​​ല്ലു​​​ക​​​ളി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളെ​​​ച്ചൊ​​​ല്ലി​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​ർ ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി. സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ല്ലി​​​ൽ സ്റ്റാം​​​പ് ഡ്യൂ​​​ട്ടി​​​യി​​​ലും ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലും നി​​​കു​​​തി​​​യി​​​ലും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ​​​യും ഭൂ​​​മി ത​​​രം മാ​​​റ്റി ന​​​ൽ​​​കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​യെയും റ​​​വ​​​ന്യു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​തി​​​ർ​​​ത്തു. തു​​​ട​​​ർ​​​ന്ന് ബി​​​ല്ലി​​​ൽനി​​​ന്ന് ഇ​​​ത്ത​​​രം വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി. ശ്രീ​​​നാ​​​രാ​​​യ​​​ണ ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പി​​​എ​​​സ്‌​​​സി​​​ക്കു വി​​​ടാ​​​നു​​​ള്ള ബി​​​ല്ലി​​​നെ​​​യും ചി​​​ല മ​​​ന്ത്രി​​​മാ​​​ർ എ​​​തി​​​ർ​​​ത്തു. ഇ​​​തോ​​​ടെ ഇ​​​ത് ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Dispute, Consensus Deepika DeepikaNewspaper BreakingNews Dispute Consensus

Recent News

Corehub Up