x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി ഡ​യ​ലോ​ഗ് 2026ന് ​തു​ട​ക്കം

വെബ്ഡെസ്ക്
Published: November 19, 2026 06:12 AM IST | Updated: November 19, 2026 06:12 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ഇ​​​​ന്ത്യ-​​​​ജി​​​​സി​​​​സി ന​​​​യ​​​​ത​​​​ന്ത്ര ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കും സം​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍​ക്കും വേ​​​​ദി​​​​യൊ​​​​രു​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യ കൊ​​​​ച്ചി ഡ​​​​യ​​​​ലോ​​​​ഗ് 2026ന് ​​​​കൊ​​​​ച്ചി​ താ​​​​ജ് വി​​​​വാ​​​​ന്ത ഹോ​​​​ട്ട​​​​ലി​​​​ല്‍ തു​​​​ട​​​​ക്കം. കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ഓ​​​​ഫി​​​​സ​​​​ര്‍ ജി.​​​​വി. ശ്രീ​​​​നി​​​​വാ​​​​സ് സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കെ​​​​പി​​​​എം​​​​ജി ബ​​​​ഹ​​​റി​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജ​​​​മാ​​​​ല്‍ ഫ​​​​ഖ്റോ, മു​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​റും സ്ഥി​​​​രം പ്ര​​​​തി​​​​നി​​​​ധി​​​​യു​​​​മാ​​​​യ ടി.​​​​പി. ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍, കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് ഡി​​​​പ്ലോ​​​​മ​​​​സി ഡി​​​​വി​​​​ഷ​​​​ന്‍ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എ​​​​സ്. ഗം​​​​ഗാ​​​​ധ​​​​ര്‍, ടൈ ​​​​കേ​​​​ര​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​ഐ​​​​ഐ കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കൗ​​​​ണ്‍​സി​​​​ല്‍ കോ-​​​​ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ വി​​​​വേ​​​​ക് കൃ​​​​ഷ്ണ ഗോ​​​​വി​​​​ന്ദ് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ പ​​​​ബ്ലി​​​​ക് പോ​​​​ളി​​​​സി റി​​​​സ​​​​ര്‍​ച്ച്, കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പോ​​​​ളി​​​​സി പ്ലാ​​​​നിം​​​​ഗ് ആ​​​​ന്‍​ഡ് റി​​​​സ​​​​ര്‍​ച്ച് എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണു ത്രി​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. സ​​​​മ്മേ​​​​ള​​​​നം നാ​​​​ളെ സ​​​​മാ​​​​പി​​​​ക്കും.

Tags : Kochi Dialogue 2026 Deepika DeepikaNewspaper BreakingNews Kochi Dialogue 2026

Recent News

Corehub Up