x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഡദി​യി​ലെ ​ബസ​പ​ക​ടം: മു​ട്ട​യു​ടെ അ​വ​ശി​ഷ്‌ടം ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: August 15, 2026 02:19 AM IST | Updated: August 15, 2026 02:19 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: മൈ​​​സൂ​​​രു-​​​ബം​​​ഗ​​​ളൂ​​​രു എ​​​ക്‌​​​സ്പ്ര​​​സ്‌​​​വേ​​​യി​​​ലെ ബ​​​സ​​​പ​​​ക​​​ട​​​ത്തി​​​ല്‍​ ശാ​​​സ്ത്രീ​​​യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി.

അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം മു​​​ട്ട​​​യേ​​​റാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം ബ​​​ല​​​പ്പെ​​​ട്ട​​​തോ​​​ടെ, അ​​​പ​​​ക​​​ട​​സ്ഥ​​​ല​​​ത്തെ തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​ന്ന​​​ലെ ബി​​​ട​​​തി പോ​​​ലീ​​​സി​​​ല്‍ മ​​​റ്റൊ​​​രു പ​​​രാ​​​തി​​​യും ന​​​ല്‍​കി.

മു​​​ട്ട​​​യെ​​​റി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് കാ​​​ഴ്ച ത​​​ട​​​സ​​​പ്പെ​​​ട്ട് വാ​​​ഹ​​​നം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട​​​താ​​​കാം അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പെ​​​ട്ട ബ​​​സി​​​ല്‍നി​​​ന്ന് മു​​​ട്ട​​​യു​​​ടെ അ​​​വ​​​ശി​​​ഷ്ടം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​റ്റൊ​​​രു ബ​​​സി​​​നു നേ​​​രെ​​​യു​​​ണ്ടാ​​​യ മു​​​ട്ട​​​യേ​​​റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ര​​​ണ്ടു ​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ബ​​​സ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

Tags : BidadiBusAccident EggResidue Found Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up