x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റകൃത്യങ്ങളിലെ നിയമ പരിരക്ഷ: പ്രായപരിധി 16 ആക്കുന്നത് ആലോചിക്കണം: ഹൈക്കോടതി

വെബ്ഡെസ്ക്
Published: November 14, 2026 01:10 AM IST | Updated: November 14, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​​ച്ചി: ബാ​​​​ലാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കു​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 18ൽ​​​​നി​​​​ന്ന് 16 വ​​​​യ​​​​സാ​​​​യി കു​​​​റ​​​​യ്ക്കു​​​​ന്ന കാ​​​​ര്യം നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​ക​​​​ൾ ആ​​​​ലോ​​​​ചി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

പതിനാറു വ​​​​യ​​​​സെ​​​​ത്തു​​​​മ്പോ​​​​ൾ​​​​ത്ത​​​​ന്നെ കു​​​​ട്ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു മാ​​​​ന​​​​സി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച നേ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ്ര​​​​വ​​​​ണ​​​​ത ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ സു​​​​പ്ര​​​​ധാ​​​​ന നി​​​​രീ​​​​ക്ഷ​​​​ണം.

23 വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍​ക്ക് മ​​​​​ദ്യം വി​​​​​ല്‍​ക്കു​​​​​ന്ന​​​​​തും വി​​​​​ള​​​​​മ്പു​​​​​ന്ന​​​​​തും വി​​​​​ല​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള അ​​​​​ബ്കാ​​​​​രി നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ 15ബി ​​​​​വ​​​​​കു​​​​​പ്പ് ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ന്‍ നി​​​​​ര്‍​ദേ​​​​​ശി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ന്‍ വി​​​​​നോ​​​​​ദ് വി​​​​​ക്ര​​​​​മ​​​​​ന്‍ പി​​​​​ള്ള ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ട​​​​​തി.

23 വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍​ക്ക് മ​​​​​ദ്യം വി​​​​​ല്‍​ക്കു​​​​​ന്ന​​​​​തും വി​​​​​ള​​​​​മ്പു​​​​​ന്ന​​​​​തും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​ബ്കാ​​​​​രി നി​​​​​യ​​​​​മ​​​​പ്ര​​​​​കാ​​​​​രം നി​​​​​രോ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണെ​​​​​ങ്കി​​​​​ലും കൃ​​​​​ത്യ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ഹ​​​​​ര്‍​ജി.

ലൈ​​​​​സ​​​​​ന്‍​സു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ര്‍​ക്കു മ​​​​​ദ്യം ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​ത്ത​​​​​ത് എ​​​​​ക്‌​​​​​സൈ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ വീ​​​​​ഴ്ച​​​​കൊ​​​​​ണ്ടാ​​​​​ണ്. ഇ​​​​​തു മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്ത് 18 വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ പോ​​​​​ലും ബാ​​​​​റു​​​​​ക​​​​​ളി​​​​​ലും മ​​​​​റ്റും ക​​​​​യ​​​​​റി മ​​​​​ദ്യ​​​​​പി​​​​​ച്ച​​​​ശേ​​​​​ഷം അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ വ​​​​​രു​​​​​ത്തി​​​​വ​​​​യ്​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ല്‍ മൂ​​​​​ന്നു​​​​പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യ വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഹ​​​​​ര്‍​ജി​​​​​ക്കാ​​​​​ര​​​​​ന്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ലെ അ​​​​​ട​​​​​ക്കം അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍​ക്കെ​​​​​തി​​​​​രേ വി​​​​​ജി​​​​​ല​​​​​ന്‍​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലെ ആ​​​​​വ​​​​​ശ്യം.

23 വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍​ക്കു മ​​​​​ദ്യം വി​​​​​ല്‍​ക്കു​​​​​ന്ന​​​​​തും വി​​​​​ള​​​​​മ്പു​​​​​ന്ന​​​​​തും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തും ത​​​​​ട​​​​​യു​​​​​ന്ന കേ​​​​​ര​​​​​ള അ​​​​​ബ്കാ​​​​​രി ആ​​​​​ക്ടി​​​​​ലെ വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍ ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ന്‍ സ്വീ​​​​​ക​​​​​രി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്‍​കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​നു നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യ കോ​​​​​ട​​​​​തി ഹ​​​​​ര്‍​ജി വീ​​​​​ണ്ടും 24ന് ​​​​​പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ന്‍ മാ​​​​​റ്റി.

Tags : Legal protection Criminal cases Kerala High Court Suggests considering Age Limit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up