x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസിന്‍റെ ഇരട്ടത്താപ്പിന് സിപിഎമ്മിന്‍റെ പിന്തുണ: രാജീവ് ചന്ദ്രശേഖർ

വെബ്ഡെസ്ക്
Published: November 14, 2026 12:40 AM IST | Updated: November 14, 2026 12:40 AM IST

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കോ​ട്ട​യം: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​ന്ന പേ​രി​ൽ അ​രാ​ജ​ക​ത്വ സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ളു​ടെ സ​മ​ര​ത്തെ പൊ​ലി​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ ചാ​ത്രോം കേ ​ഗൂ​ഞ്ച് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​മ്പോ​ൾ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്ദം ​കേ​ൾ​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​ഇ​ര​ട്ട​ത്താ​പ്പി​നു പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം എ​ന്ന പേ​രി​ൽ സ​മ​രം ചെ​യ്യു​ക​യും കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ൾ​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും അ​തി​നു കു​ട​പി​ടി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ​യും രാ​ഷ്‌ട്രീ​യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags : Rajeev Chandrasekhar CPM Congress Double standards BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up