x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബഹറിനിലെ യുഎസ് റഡാർ തകർത്തെന്ന് ഇറാൻ

വെബ്ഡെസ്ക്
Published: November 14, 2026 02:05 AM IST | Updated: November 14, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

ടെ​​​ഹ്റാ​​​ൻ: ബ​​​ഹ​​​റി​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ റ​​​ഡാ​​​ർ ത​​​ക​​​ർ​​​ത്ത​​​താ​​​യി ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ്. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സ​​​ഞ്ച​​​രി​​​ച്ച ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ മൈ​​​നി​​​ൽ ത​​​ട്ടി സ്ഫോ​​​ട​​​നം നേ​​​രി​​​ട്ടു​​​വെ​​ന്നും വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഈ ​​​ര​​​ണ്ട് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​യോ ബ​​​ഹ​​​റി​​​നോ സ​​​മു​​​ദ്ര നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളോ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

തെ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ലെ സി​​​റി​​​ക് തു​​​റ​​​മു​​​ഖ​​​ത്ത് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ട​​​വ​​​റി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് ബ​​​ഹ​​​റി​​​നി​​​ലെ റ​​​ഡാ​​​ർ ന​​​ശി​​​പ്പി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് ഈ ​​​ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു.

ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റാ​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണു ബ​​​ഹ​​​റി​​​ൻ. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ഞ്ചാം ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​വും ബ​​​ഹ​​​റി​​​നി​​​ലാ​​​ണ്.

സെ​​​പ്റ്റം​​​ബ​​​റി​​​നു​​​ശേ​​​ഷം ബ​​​ഹ​​​റി​​​നി​​​ലു​​​ണ്ടാ​​​കു​​​ന്ന ആ​​​ദ്യ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. എ​​​ൽ​​​പി​​​ജി ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലാ​​​ണു ഹോ​​​ർ​​​മു​​​സി​​​ലെ മൈ​​​നി​​​ൽ ത​​​ട്ടി​​​യ​​​തെ​​​ന്നും വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​റാ​​​ൻ ന​​​ല്കി​​​യ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് ക​​​പ്പ​​​ൽ യാ​​​ത്ര തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Iran Bahrain US Radar Destroyed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up