x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുലിനെതിരായ കേസ് റദ്ദാക്കി

വെബ്ഡെസ്ക്
Published: August 15, 2026 02:23 AM IST | Updated: August 15, 2026 02:24 AM IST

സുപ്രീം കോടതി, രാഹുൽഗാന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: വി.​​​ഡി.​​​സ​​​വ​​​ർ​​​ക്ക​​​റെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി വ​​​ർ​​​ഗീ​​​യ ഭി​​​ന്ന​​​ത സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു എ​​​ന്ന കേ​​​സി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ക്രി​​​മി​​​ന​​​ൽ കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത, ഷീ​​​ൽ നാ​​​ഗു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ന​​​ട​​​പ​​​ടി.

Tags : RahulGandhi Quashed Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up