x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡലകാലത്തിന് ആരംഭം; ശ​ബ​രി​മ​ല ന​ട​തു​റ​ന്നു, വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം

വെബ് ഡെസ്ക്
Published: November 17, 2026 06:31 AM IST | Updated: November 17, 2026 06:31 AM IST

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. ഇ​ന്ന് ദ​ർ​ശ​ന​ത്തി​നാ​യി 60000 പേ​രാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്പോ​ട്ട് ബു​ക്കിം​ഗ് പ​ൾ​പ്പെ​ടെ 80000ത്തോ​ളം പേ​ർ ഇ​ന്ന് ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ​ന്നി​ധാ​ന​ത്തി ക്യാ​ന്പ് ചെ​യ്യു​ന്ന മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ രാ​വി​ലെ എ​ട്ടി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 50 ല​ക്ഷ​ത്തോ​ളം ടി​ൻ അ​ര​വ​ണ ക​രു​ത​ൽ ശേ​ഖ​ര​മാ​യി വ​യ്ക്കും. സ​ത്രം പു​ല്ലു​മേ​ട് കാ​ന​ന പാ​ത​വ​ഴി രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ അ​യ്യ​പ്പ​ഭ​ക്ത​രെ ക​ട​ത്തി​വി​ടും.

Tags : Mandala Season Sabarimala Open Devotion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up