x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു


Published: August 15, 2026 05:03 AM IST | Updated: August 15, 2026 05:03 AM IST

ക​യ്‌​പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66 ക​യ്‌​പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു.

ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട സ്വ​ദേ​ശി മാ​മ്പ​റ​മ്പ​ത്ത് സു​നി​ൽ​കു​മാ​ർ(51) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​യ്‌​പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ മ​രി​ച്ചു.

Tags : Man dies being hit by bike

Recent News

Corehub Up