തലശേരി രൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ദിവ്യോദയ ഇന്റർ റിലീജിയസ് സെന്റർ സന്ദർശിച്ചപ്പോൾ.
കോയന്പത്തൂർ: തലശേരി രൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ദിവ്യോദയ ഇന്റർ റിലീജിയസ് സെന്റർ സന്ദർശിച്ചു.
പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിഞ്ഞ അദ്ദേഹം പ്രവർത്തകർക്ക് ആശംസകൾ നേർന്നു.
ദിവ്യോദയുടെ ഡയറക്ടർ ഫാ.ഡോ. തോമസ് ചീരൻ സിഎംഐ, സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. സജീവ് ഇമ്മട്ടി, രാമാനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. മാർട്ടിൻ പട്ടരുമoത്തിൽ എന്നിവർ ബിഷപിനൊപ്പമുണ്ടായിരുന്നു.
Tags : NattuVishesham DistrictNews