x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​സം​ഗ​മം

വെബ് ഡെസ്ക്
Published: October 14, 2026 07:15 AM IST | Updated: October 14, 2026 07:15 AM IST

വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി ത​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ദീ​പ് രാ​മേ​ശേ​രി ഗാ​ന്ധി ആ​ശ്ര​മം ട്ര​സ്റ്റി പു​തു​ശേ​രി ശ്രീ​നി​വാ​സ​ന് വൃ​ക്ഷ​ത്തൈ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​ശേ​രി: ത​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും വൃ​ക്ഷ​ത്തൈ​ക​ൾ ന​ടീ​ലും ന​ട​ത്തി.

ത​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ദീ​പ് രാ​മ​ശേ​രി ഗാ​ന്ധി ആ​ശ്ര​മം ട്ര​സ്റ്റി പു​തു​ശേ​രി ശ്രീ​നി​വാ​സ​ന് വൃ​ക്ഷ​ത്തൈ കൈ​മാ​റി വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹാ​ൻ​ഡോ നെ​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷീ​ജ എ​ഴു​ത്താ​ണി, ഗാ​ന്ധി ആ​ശ്ര​മം സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പം​ഗം പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, സ​ർ​വോ​ദ​യ കേ​ന്ദ്രം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​ഉ​ണ്ണി​ക്കു​ട്ട​ൻ, ബാ​ലു എ. ​കി​ഷോ​ർ, ദി​നേ​ശ്, സ​ജീ​ഷ്. ശ​ശി​കു​മാ​ർ. ര​ഞ്ജി​ത്ത്, വി. ​ജാ​ന​കി, കെ. ​രാ​ജ​കു​മാ​ര​ൻ, മ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ത​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ശേ​രി പ്ര​ദേ​ശ​ത്ത് തു​ട​ർ​ന്നും ഫ​ല​വൃ​ക്ഷ​തൈ​ക​ളും ത​ണ​ൽ വൃ​ക്ഷ​തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up