x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്‍ റ​ൺ, സൈ​ക്കി​ൾ​റാ​ലി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 07:04 AM IST | Updated: October 14, 2026 07:04 AM IST

ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ഫ​ണ്‍ റ​ണ്‍, സൈ​ക്കി​ൾ റാ​ലി ജി​ല്ലാ ജ​ഡ്ജ് കെ​ന്ന​ത്ത്

പാ​ല​ക്കാ​ട്: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് ഫ​ണ്‍ റ​ൺ, സൈ​ക്കി​ൾ റാ​ലി എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ജ​ഡ്ജ് കെ​ന്ന​ത്ത് ജോ​ർ​ജ് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ഇ. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ത്‌​ല​റ്റും, മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സ് താ​ര​വു​മാ​യ സി. ​ഹ​രി​ദാ​സ്, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മു​ഹ​മ്മ​ദ് കാ​സിം, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ കെ.​സി. പ്രീ​ത്, ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി അ​ഡ്വ. രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്തി. സൈ​ക്കി​ൾ റാ​ലി​ക്ക് ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​ജി. ദി​ലീ​പ് നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up