Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies.

Kottayam

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോ​ട്ട​യം: ക​ള​ത്തി​പ്പ​ടി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ക​ള​ത്തി​പ്പ​ടി ഉ​ണ്ണി​കു​ന്ന് സ്വ​ദേ​ശി ഷൈലമ്മ സു​ധാ​ക​ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ​ഇ​ന്നു നാ​ലി​ന് ഞാ​റ​യ്ക്ക​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ക​ള​ത്തി​പ്പ​ടി–​പൊ​ൻ​പ​ള്ളി റോ​ഡി​ൽ വ​ച്ചു നി​യ​ന്ത്ര​ണംവി​ട്ട സ്കൂ​ട്ട​ർ മ​തി​ലി​ലും വൈ​ദ്യു​തി പോ​സ്‌​റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: സു​ധാ​ക​ര​ൻ. മ​ക്ക​ൾ: അ​ഞ്ജു, അ​ജീ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​വീ​ൺ (തി​രു​വ​ഞ്ചൂ​ർ), അ​ശ്വ​തി.

Latest News

Corehub Up