Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Garden

Kottayam

മ​ഴ​വി​ല്‍ വ​ര്‍​ണ​പ്പൊ​ലി​മ​യി​ല്‍ സ്‌​പെ​ഷ​ല്‍ പൂക്ക​ളം

ച​ങ്ങ​നാ​ശേ​രി: തെ​ങ്ങ​ണാ ഗു​ഡ്‌​ഷെ​പ്പേർഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന്‍​ഡ് ജൂ​നി​യ​ര്‍ കോ​ള​ജി​ല്‍ മ​ഴ​വി​ല്‍ വ​ര്‍​ണ​പ്പൊ​ലി​മ​യി​ല്‍ സ്‌​പെ​ഷ​ല്‍ പൂ​ക്ക​ളം ഒ​രു​ക്കി.

മ​ഴ​യി​ല്ലാ​ത്ത ക​ളി​മു​റ്റ​ത്ത് മ​ഴ​വി​ല്‍ വ​ര്‍​ണ​ങ്ങ​ള്‍ ചാ​ലി​ച്ചു​തു​പോ​ലെ, വൈ​വി​ധ്യ​മാ​ര്‍​ന്ന പൂ​ക്ക​ള്‍ കൊ​ണ്ടാ​ണ് ഈ ​ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കി​യ​ത്. വി​വേ​ച​ന​ങ്ങ​ളി​ല്ലാ​ത്ത ഒ​രു​മ​യു​ടെ വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഈ ​സ്‌​പെ​ഷ​ല്‍ പൂ​ക്ക​ള​ത്തി​ലൂ​ടെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ട്ര​ഷ​റ​ര്‍ പ്രി​യ കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെയും പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​താ സ​തീ​ശി​ന്‍റെ​യും ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് മ​നോ​ഹ​ര പൂ​ക്ക​ളം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്.

Latest News

Corehub Up