Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Children

സി​യാ​​ലി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​സ്ഥ​ലം

നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി: കൊ​​​​​ച്ചി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ (സി​​​​​യാ​​​​​ൽ) എ​​​​​ത്തു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ടെ​​​​​ർ​​​​​മി​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​ത്യേ​​​​​ക ക​​​​​ളി​​​​​സ്ഥ​​​​​ലം (കി​​​​​ഡ്‌​​​​​സ് പ്ലേ ​​​​​സോ​​​​​ൺ) തു​​​​​റ​​​​​ന്നു.

വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം വ​​​​​ഴി​​​​​യു​​​​​ള്ള യാ​​​​​ത്ര​​​​​യ്ക്കി​​​​​ട​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു വി​​​​​നോ​​​​​ദ​​​​​ത്തി​​​​​നും വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​നു​​​​​മു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​തി​​​​​ലൂ​​​​​ടെ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ റി​​​​​ബ​​​​​ൺ മു​​​​​റി​​​​​ച്ച് സി​​​​യാ​​​​ൽ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ർ എ​​​​​സ്. സു​​​​​ഹാ​​​​​സ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ടെ​​​​​ർ​​​​​മി​​​​​ന​​​​​ലി​​​​​ലെ ഡി​​​​​പ്പാ​​​​​ർ​​​​​ച്ച​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഹോ​​​​​ൾ​​​​​ഡ് ഏ​​​​​രി​​​​​യ​​​​​യി​​​​​ലാ​​​​​ണു ക​​​​​ളി​​​​​സ്ഥ​​​​​ലം സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

900 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി വി​​​​​സ്തീ​​​​​ർ​​​​​ണ​​​​​മു​​​​​ള്ള ക​​​​​ളി​​​​​സ്ഥ​​​​​ല​​​​​ത്ത് മി​​​​​നി ഫു​​​​​ട്ബോ​​​​​ൾ ഏ​​​​​രി​​​​​യ, സ്ലൈ​​​​​ഡു​​​​​ക​​​​​ൾ, ബോ​​​​​ൾ പി​​​​​റ്റ്, ഊ​​​​​ഞ്ഞാ​​​​​ലു​​​​​ക​​​​​ൾ, ബോ​​​​​ർ​​​​​ഡ് ഗെ​​​​​യി​​​​​മു​​​​​ക​​​​​ൾ, ട്രാം​​​​​പോ​​​​​ളി​​​​​ൻ തു​​​​​ട​​​​​ങ്ങി കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള വി​​​​​വി​​​​​ധ വി​​​​​നോ​​​​​ദ​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. വാ​​​​​യ​​​​​ന​​​​​യ്ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക ഇ​​​​​ട​​​​​വും സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up