Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang Caught

Ernakulam

പ​ണംവ​ച്ച്ചൂ​താ​ട്ടം ചെ​റാ​യി​ൽ ഒ​മ്പ​തം​ഗ​ സം​ഘം കുടുങ്ങി

ചെ​റാ​യി: പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച ഒ​മ്പ​തം​ഗ സം​ഘ​ത്തെ മു​ന​മ്പം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നും 95,250 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചെ​റാ​യി ര​ക്‌​ത്വേ ശ്വ​രി റോ​ഡി​ലു​ള്ള ഒ​രു വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

വ​രാ​പ്പു​ഴ സ്വ​ദേ​ശി ബി​പി​ൻ ആ​ന്‍റ​ണി (45) , ആ​ല​ങ്ങാ​ട് സ്വ​ദേ​ശി ലൈ​ജു(42), ചെ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ഷി​ജു (43), അ​ജേ​ഷ് (44), അ​യ്യ​മ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ ബാ​ബു (40), ഹ​രി​ദാ​സ് (50), മാ​ഞ്ഞാ​ലി സ്വ​ദേ​ശി ബാ​വ​ക്കു​ഞ്ഞി (56), കു​ന്നു​ക​ര സ്വ​ദേ​ശി സ​ന്ദീ​പ് (42), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി സ​ജി (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സെ​ടു​ത്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Latest News

Corehub Up