Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implemented In One School

ഒ​രു സ്കൂ​ളി​ൽ ഒ​രു ഗെ​യിം പ​ദ്ധ​തി ന​ട​പ്പാക്കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ഓ​​​​രോ സ്കൂ​​​​ളി​​​​ലും കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു കാ​​​​യി​​​​ക ഇ​​​​ന​​​​മെ​​​​ങ്കി​​​​ലും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും പ​​​​രി​​​​ശീ​​​​ലന​​​​ത്തി​​​​നും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഒ​​​​രു സ്കൂ​​​​ളി​​​​ൽ ഒ​​​​രു ഗെ​​​​യിംപ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ഒ.​​​​ജെ.​​​​ ജ​​​​നീ​​​​ഷ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​ലൂ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കാ​​​​യി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്തം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ൽ കാ​​​​യി​​​​ക മി​​​​ക​​​​വു വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up