Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ips

സ്ത്രീസുരക്ഷ: ഉന്നതയോഗം വിളിച്ച് വിജയ്

ചെ​​​​ന്നൈ: സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ദ്വി​​​​ദി​​​​ന യോ​​​​ഗം വി​​​​ളി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ്.

പൊ​​​​തു​​​​വാ​​​​യ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​നി​​​​ല വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ത്രീ ​​​​സു​​​​ര​​​​ക്ഷ, ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു വി​​​​രു​​​​ദ്ധ വേ​​​​ട്ട, സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പ് എ​​​​ന്നി​​​​വ​ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു.

സം​​​സ്ഥാ​​​ന ഡി​​​ജി​​​പി, വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, ജി​​​​ല്ലാ ക​​​​ല​​​​ക്ട​​​​ർ​​​​മാ​​​​ർ എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഏ​​​​കോ​​​​പ​​​​നം വേ​​​​ണ​​​​മെ​​​​ന്നു യോ​​​ഗ​​​ത്തി​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

National

സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. അ​മ​ർ സിം​ഗ് ച​ഹ​ൽ ആ​ണ് മ​രി​ച്ച​ത്. പ​ട്യാ​ല​യി​ലാ​ണ് സം​ഭ​വം.

മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ​രു​ൺ ശ​ർ​മ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തൊ​രു ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് മൂ​ല​മു​ണ്ടാ​യ ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​വും അ​തു​മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തെ​യും കു​റി​ച്ചാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

2015 ലെ ​ഫ​രീ​ദ്കോ​ട്ട് വെ​ടി​വ​യ്പ്പ് സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യി​രു​ന്നു അ​മ​ർ സിം​ഗ് ചാ​ഹ​ൽ.

Kerala

ആ​ര്‍. ശ്രീ​ലേ​ഖയുടെ പേ​രി​നൊ​പ്പ​മു​ള്ള ഐ​പി​എ​സ് ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ആ​ര്‍. ശ്രീ​ലേ​ഖ ഐ​പി​എ​സി​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള ഐ​പി​എ​സ് ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

റി​ട്ട​യേ​ര്‍​ഡ് എ​ന്ന് ചേ​ര്‍​ക്കാ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ആ​ര്‍.​ശ്രീ​ലേ​ഖ ഐ​പി​എ​സ് എ​ന്നെ​ഴു​തി​യ​തെ​ല്ലാം ക​മ്മീ​ഷ​ന്‍ മാ​യ്ചു ക​ള​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. അ​തേസ​മ​യം ഐ​പി​എ​സ് ഇ​ല്ലെ​ങ്കി​ലും ത​ന്നെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചു.

National

ഹ​രി​യാ​ന​യി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഡി​ജി​പി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ്

 ചണ്ഡീഗഡ്: ഹ​രി​യാ​ന​യി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വൈ. ​പു​ര​ൺ കു​മാ​ർ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ശ​ത്രു​ജീ​ത് സിം​ഗ് ക​പൂ​ർ, റോ​ഹ്ത​ക് എ​സ്പി ന​രേ​ന്ദ്ര ബി​ജാ​ർ​ണി​യ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​ത്തി​നും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്ത​ത്.

2001 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വൈ. ​പു​ര​ൺ കു​മാ​ർ ച​ണ്ഡീ​ഗ​ഡി​ലെ സെ​ക്ട​ർ 11 ലെ ​ത​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ട്ട് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മാ​ന​സി​ക പീ​ഡ​നം ആ​രോ​പി​ച്ചി​രു​ന്നു.

പു​ര​ൺ കു​മാ​റി​ന്‍റെ ഭാ​ര്യ​യും ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ അം​നീ​ത് പി. ​കു​മാ​ർ, ത​ന്‍റെ ഭ​ർ​ത്താ​വി​ന് നേ​രെ ജാ​തി ആ​ക്ഷേ​പം ഉ​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​ക്കും ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സ​ർ​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ 10 മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ന​സി​ക പീ​ഡ​നം ന​ട​ത്തി​യ​താ​യി പു​ര​ൺ കു​മാ​ർ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​തം ത​ക​ർ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​ൽ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ മാ​ന​സി​ക പീ​ഡ​ന​ത്തി​ന് താ​ൻ ഇ​ര​യാ​യി എ​ന്ന് പു​ര​ൺ കു​മാ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ട്.

നേ​ര​ത്തെ റോ​ത്ത​ക്ക് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​യി​രു​ന്ന പു​ര​ണി​നെ സെ​പ്റ്റം​ബ​ർ 29ന് ​റോ​ഹ്ത​ക്കി​ലെ സു​നാ​രി​യ​യി​ലു​ള്ള പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പു​ര​ൺ കു​മാ​ർ, ഉ​യ​ർ​ന്ന ജാ​തി​യി​ലു​ള്ള മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും പീ​ഡ​നം നേ​രി​ട്ട​താ​യും ആ​രോ​പി​ച്ചി​രു​ന്നു. 2008ൽ, ​ഒ​രു മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നു​ണ്ടാ​യ ജാ​തി​യ​ധി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഈ ​പ്ര​ശ്നം പി​ന്നീ​ട് പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

പു​ര​ൺ കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ ഒ​രു അ​ഴി​മ​തി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും, ച​ണ്ഡി​ഗ​ഡ് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പേ​രു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നേ​ര​ത്തെ, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് പു​ര​ൺ കു​മാ​ർ മു​ഖ്യ​മ​ന്ത്രി ന​യാ​ബ് സിം​ഗ് സൈ​നി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന്, ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ മാ​ത്രം സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഈ ​സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

 

 

Latest News

Corehub Up