Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jersey

ഐ​​പി​​എ​​ൽ: ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി കോ​​ൽ​​ക്ക​​ത്ത

കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി മൂ​​ന്ന് ത​​വ​​ണ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് പു​​തി​​യ ജ​​ഴ്സി പു​​റ​​ത്തി​​റ​​ക്കി.

2012, 2014, 2024 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കെ​​കെ​​ആ​​ർ ഐ​​പി​​എ​​ൽ കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​യ​​പ്പോ​​ൾ 2021ൽ ​​റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യി.

മാ​​ർ​​ച്ച് 29ന് ​​മും​​ബൈ​​യി​​ലെ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ​​യാ​​ണ് കെ​​കെ​​ആ​​ർ സീ​​സ​​ണി​​ന് തു​​ട​​ക്ക​​മി​​ടു​​ന്ന​​ത്. ഏ​​പ്രി​​ൽ ര​​ണ്ടി​​ന് സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ​​യാ​​ണ് അ​​വ​​രു​​ടെ ആ​​ദ്യ ഹോം ​​മ​​ത്സ​​രം.

Latest News

Corehub Up