കോൽക്കത്ത: ഐപിഎൽ 2026 സീസണിന് മുന്നോടിയായി മൂന്ന് തവണ ചാന്പ്യൻമാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ ജഴ്സി പുറത്തിറക്കി.
2012, 2014, 2024 വർഷങ്ങളിൽ കെകെആർ ഐപിഎൽ കിരീടങ്ങൾ നേടിയപ്പോൾ 2021ൽ റണ്ണേഴ്സ് അപ്പായി.
മാർച്ച് 29ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരേയാണ് കെകെആർ സീസണിന് തുടക്കമിടുന്നത്. ഏപ്രിൽ രണ്ടിന് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് അവരുടെ ആദ്യ ഹോം മത്സരം.
Tags : IPL Kolkata unveils jersey