തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് ‘ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് സ്മോള്‍ക്യാപ് 250 ഇന്‍ഡക്സ് ഫണ്ട് ’ എന്ന പേരില്‍ പുതിയ ഫണ്ട് അവതരിപ്പിച്ചു.