x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​ന്‍​ഡ​​​ക്‌​​​സ് ഫ​​​ണ്ട്


Published: March 30, 2026 11:09 PM IST | Updated: March 30, 2026 11:09 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ് ‘ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് സ്‌​​​മോ​​​ള്‍​ക്യാ​​​പ് 250 ഇ​​​ന്‍​ഡ​​​ക്‌​​​സ് ഫ​​​ണ്ട് ’ എ​​​ന്ന പേ​​​രി​​​ല്‍ പു​​​തി​​​യ ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Tags : Index Fund icici prudential life insurance

Recent News

Corehub Up