x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോ​ട​നം ന​ട​ന്നെ​ന്ന് അ​ഭ്യൂ​ഹം; കിം​ഗ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് 

വെബ് ഡെസ്ക്
Published: October 10, 2026 11:22 PM IST | Updated: October 10, 2026 11:22 PM IST

ജി​ദ്ദ: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഫോ​ട​നം ന​ട​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പു​തി​യ മു​ന്ന​റി​യി​പ്പ്.

ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന് ഐ​റി​ഷ് എം​ബ​സി​യും അ​റി​യി​ക്കു​ന്നു. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്ത​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. റി​യാ​ദി​ൽ ഇ​റ​ങ്ങേ​ണ്ട ര​ണ്ടു സൗ​ദി വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗ് ജി​ദ്ദ​യി​ലേ​ക്ക് മാ​റ്റി.

Tags : explosion Rumors passengers warned King Khalid Airport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up