ജന്തര്‍ മന്തറിലെ പ്രതിഷേധം
ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ന്യൂഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്തു വിശ്വഹിന്ദു പരിഷത്ത്.
സമരത്തിനായി വന്‍ തുകയാണു ചെലവിടുന്നതെന്നു വ്യക്തമാക്കിയ വിഎച്ച്പി, സുരക്ഷാസേനയുടെ സംരക്ഷണത്തിനായി ജനം കവചമായി മാറണമെന്നും ആഹ്വാനം ചെയ്തു.പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തിനായി സുപ്രീംകോടതിയില്‍ വാദത്തിനായി 15ഓളം അഭിഭാഷകരാണ് എത്തിയതെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Protest at Jantar Mantar: