x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ഹു​ൽ

വെബ്ഡെസ്ക്
Published: October 10, 2026 11:55 PM IST | Updated: October 10, 2026 11:55 PM IST

വി​ജയും രാഹലും കൂടിക്കാഴ്ച

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ സി. ​ജോ​സ​ഫ് വി​ജ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ചെ​ന്നൈ നീ​ലം​ക​രൈ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച.

തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ​ബാ​സ്ക് ബൈ ​കോ​ഫി​യി​ലെ​ത്തി ക​പ്പു​ച്ചി​നോ​യും ടി​റാ​മി​സും ഉ​ൾ​പ്പ‌െ‌ട ഇ​രു​വ​രും ക​ഴി​ച്ചു.യു​​വ​​ജ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള ആ​​ശ​​യ​​വി​​നി​​മ​​യ പ​​രി​​പാ​​ടി​​യാ​​യ ഛാത്രോം​​കീ ഗൂ​​ഞ്ചി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണ് രാ​​ഹു​​ൽ ചെ​​ന്നൈ​​യി​​ൽ എ​​ത്തി​​യ​​ത്.

Tags : Deepika DeepikaNewspaper BreakingNews Vijay Rahul meet

Recent News

Corehub Up