x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റീ​ല്‍ ക​ട്ടിം​ഗ് ച​ട​ങ്ങ് ന​ട​ത്തി

വെബ്ഡെസ്ക്
Published: October 10, 2026 10:42 PM IST | Updated: October 10, 2026 10:42 PM IST

ഡെ​​​​ന്മാ​​​​ര്‍​ക്ക് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്വി​​​​റ്റ്‌​​​​സ​​​​റി​​​​നു​​​വേ​​​​ണ്ടി കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍ശാ​​​​ല​​​​യി​​​​ല്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക ഹ​​​​

കൊ​​​​ച്ചി: ഡെ​​​​ന്മാ​​​​ര്‍​ക്ക് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്വി​​​​റ്റ്‌​​​​സ​​​​റി​​​​നു​​​വേ​​​​ണ്ടി കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍ശാ​​​​ല​​​​യി​​​​ല്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക ഹ​​​​രി​​​​ത ട​​​​ഗു​​​​ക​​​​ളു​​​​ടെ സ്റ്റീ​​​​ല്‍ ക​​​​ട്ടിം​​​​ഗ് ച​​​​ട​​​​ങ്ങ് ന​​​​ട​​​​ന്നു. ബി​​​​ല്‍​ഡിം​​​​ഗ് സൈ​​​​റ്റ് മാ​​​​നേ​​​​ജ​​​​ര്‍ ജെ​​​​ന്‍​സ് ഓ​​​​വ് കിം​​​​ല​​​​ര്‍ റാ​​​​സ്മു​​​​സെ​​​​ന്‍ സ്റ്റീ​​​​ല്‍ ക​​​​ട്ടിം​​​​ഗ് നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍ശാ​​​​ല ചെ​​​​യ​​​​ര്‍​മാ​​​​ന്‍ വി.​​​​ജെ. ജോ​​​​സ്, കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍ശാ​​​​ല​​​​യു​​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​എ​​​​സ്.​​​​ ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ന്‍, ഉ​​​​ഡു​​​​പ്പി കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​യാ​​​​ര്‍​ഡ് ലി​​​​മി​​​​റ്റ​​​​ഡ് ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫി​​​​സ​​​​ര്‍ എ.​ ​​​ര​​​​വി​​​​കു​​​​മാ​​​​ര്‍, കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍ശാ​​​​ല​​​​യു​​​​ടെ ഷി​​​​പ്പ്ബി​​​​ല്‍​ഡിം​​​​ഗ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌ടര്‍ വി.​​​​പി. ഷി​​​​റാ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Business Entrepreneur Startup Market Money Commodity Steel-cutting

Recent News

Corehub Up