Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loving Home

Kottayam

സഹപാഠിക്ക് സ്നേഹവീടൊരുക്കി എസ്എസ്എൽസി ബാച്ച് കൂട്ടായ്മ

ക​​ടു​​ത്തു​​രു​​ത്തി: എ​​സ്എ​​സ്എ​​ല്‍​സി ബാ​​ച്ചി​​ന്‍റെ കൂ​​ട്ടാ​​യ്മ സ​​ഹ​​പാ​​ഠി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് ഭ​​വ​​നം നി​​ര്‍​മി​​ച്ചു ന​​ല്‍​കു​​ന്നു. മാ​​ഞ്ഞൂ​​ര്‍ വി​​കെ​​വി​​എം എ​​ന്‍​എ​​സ്എ​​സ് ഹൈ ​​സ്‌​​കൂ​​ളി​​ലെ 1984 എ​​സ്എ​​സ്എ​​ല്‍​സി ബാ​​ച്ച് വി​​ദ്യാ​​ര്‍​ഥ​​ക​​ളും അ​​ധ്യാ​​പ​​ക​​രും ചേ​​ര്‍​ന്ന് രൂ​​പീ​​ക​​രി​​ച്ച കൂ​​ട്ടാ​​യ്മ​യാ​ണ് ത​​ങ്ങ​​ളു​​ടെ അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം 20ന് ​ന​ട​ക്കും.

600 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള മു​​ഴു​​വ​​ന്‍ പ​​ണി​​ക​​ളും പൂ​​ര്‍​ത്തി​​യാ​​ക്കി​​യാ​​ണ് വീ​​ട് കൈ​​മാ​​റു​​ന്ന​​ത്.

മൂ​​ന്ന് വ​​ര്‍​ഷം മു​​മ്പാ​​ണ് സ്‌​​കൂ​​ളി​​ലെ 1984 എ​​സ്എ​​സ്എ​​ല്‍​സി ബാ​​ച്ച് വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ചേ​​ര്‍​ന്ന് തി​​രി​​കെ എ​​ന്ന പേ​​രി​​ല്‍ കൂ​​ട്ടാ​​യ്മ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up