Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Misleading

കേ​ന്ദ്രസ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു: കെ​.സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ​​​സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ച​​​​ട്ട​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​ത്ത കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ.

സി​​​​ബി​​​​സി​​​​ഐ സം​​​​ഘ​​​​ത്തെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​തെ​​​​റ്റി​​​​ദ്ധ​​​രി​​​​പ്പി​​​​ച്ചു. എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മം ക്രൈ​​​​സ്ത​​​​വ​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​മ്പോ​​​​ഴും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​സ​​​​മൂ​​​​ഹം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ, സാ​​​​മൂ​​​​ഹി​​​​ക, ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ക​​​​യും അ​​​​തി​​​​നെ രാ​​​​ഷ്‌​​​ട്രീ​​​​യ ആ​​​​യു​​​​ധ​​​​മാ​​​​ക്കാ​​​​നു​​​​മാ​​​​ണ് മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മം. ​-കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up