Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Seat-sharing

സീറ്റ് വിഭജനത്തിനല്ല വിജയത്തിനാണ് പ്രാധാന്യമെന്ന് അഖിലേഷ്

ല​​ക്നോ: യുപിയിൽ സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ​​ക്കു​​ള്ള സീ​​റ്റി​​നെ​​ക്കാ​​ൾ പ്രാ​​ധാ​​ന്യം പ്ര​​തി​​പ​​ക്ഷ​​സ​​ഖ്യ​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​ണെ​​ന്ന് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്. കോ​​ൺ​​ഗ്ര​​സു​​മാ​​യു​​ള്ള സീ​​റ്റ് വി​​ഭ​​ജ​​ന ച​​ർ​​ച്ച പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​ഖി​​ലേ​​ഷി​​ന്‍റെ പ്ര​​സ്താ​​വ​​ന. ഓ​​രോ സ​​ഖ്യ​​ക​​ക്ഷി​​ക്കും എ​​ത്ര സീ​​റ്റ് എ​​ന്ന​​തോ ഏ​​തു സീ​​റ്റ് എ​​ന്ന​​തോ പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​മ​​ല്ല. സ​​ഖ്യ​​ത്തി​​ന്‍റെ വി​​ജ​​യം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യാ​​ണു ലക്ഷ്യം- അ​​ഖി​​ലേ​​ഷ് പ​​റ​​ഞ്ഞു.

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും സ​ഖ്യ​ത്തി​ലാ​ണു മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്പി 37ഉം ​കോ​ൺ​ഗ്ര​സ് ആ​റും സീ​റ്റ് നേ​ടി. ബി​ജെ​പി 33 സീ​റ്റി​ലൊ​തു​ങ്ങി. 403 അം​ഗ യു​പി നി​യ​മ​സ​ഭ​യി​ൽ സ​മാ​ജ്‌​വാ​ദി​ക്ക് 101 അം​ഗ​ങ്ങ​ളു​ണ്ട്.

Latest News

Corehub Up