Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phone Lost

Kottayam

എ​രു​മേ​ലി​യി​ൽ ന​ഷ്ട​പ്പെ​ട്ട ഫോ​ൺ പ​ന്ത​ള​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി

എ​രു​മേ​ലി: എ​രു​മേ​ലി സ്വ​ദേ​ശി​നി​യു​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ൺ സൈ​ബ​ർ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ​ന്ത​ള​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​യ്ക്ക് കൈ​മാ​റി.

മൂ​ന്നു​മാ​സം മു​മ്പ് എ​രു​മേ​ലി-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ലാ​ണ് ഫോ​ൺ ന​ഷ്‌​ട​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം സി​ഇ​ഐ​ആ​ർ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ സൈ​ബ​ർ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​പി​ഒ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ന​ഷ്ട​പ്പെ​ട്ട ഫോ​ൺ ഓ​ണാ​യ​പ്പോ​ൾ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണം തു​ട​ർ​ന്ന​തോ​ടെ ഫോ​ൺ പ​ന്ത​ള​ത്തു​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഫോ​ൺ എ​രു​മേ​ലി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കേ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Latest News

Corehub Up