Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protested

Kollam

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു

കൊ​ല്ലം: റി​പ്പോ​ര്‍​ട്ട​ര്‍ ചാനൽ ഓഫീസിലെ പൊലിസ് അതിക്രമത്തിൽ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. കൊ​ല്ലം പ്ര​സ് ക്ല​ബ് മൈ​താ​ന​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി. ​ജ​യ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി സ​ന​ല്‍. ഡി ​പ്രേം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​യ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ആ​ര്‍. ദീ​പ്തി, എ.​കെ.​എം ഹു​സൈ​ന്‍, ജ​യ​ന്‍ മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up