Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Meeting

Idukki

ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഇ​ന്ന്

ക​ട്ട​പ്പ​ന: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​ന​വി​ലാ​സം സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ളും കെ​വി​വി​ഇ​എ​സ് ആ​ന​വി​ലാ​സം യൂ​ണി​റ്റും ചേ​ര്‍​ന്ന് ഇ​ന്നു രാ​വി​ലെ 9.30ന് ​ആ​ന​വി​ലാ​സ​ത്ത് ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും. സൈ​ക്കി​ള്‍ റാ​ലി, ഫ്‌​ളാ​ഷ് മോ​ബ്, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, ല​ഘു​ലേ​ഖ വി​ത​ര​ണം, ല​ഹ​രി​ക്കെ​തി​രേ ഐ​ക്യ​ദാ​ര്‍​ഢ്യ ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ര്‍ ഫാ. ​റോ​ബി​ന്‍ പ​ട്ര​ക്കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മ​ളി എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്‌​കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, പി​ടി​എ-​എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കും.

Latest News

Corehub Up