Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranking

Kottayam

റാ​ങ്ക് തി​ള​ക്ക​ത്തി​ൽ ഇ​ര​ട്ട​ക​ൾ

പാ​ലാ: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ബി​എ​സ്‌‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് പ​രീ​ക്ഷ​യി​ല്‍ ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ല​ന്‍ ടോ​മി​യും അ​ഖി​ല്‍ ടോ​മി​യും നാ​ടി​നും കോ​ള​ജി​നും അ​ഭി​മാ​ന​മാ​യി.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ 20323-26 ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളാ​ണി​രു​വ​രും. ഭ​ര​ണ​ങ്ങാ​നം കി​ഴ​ക്കേ​ട​ത്ത് ടോ​മി-​സി​ല്‍​വി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. എ​ല്‍​കെ​ജി മു​ത​ല്‍ ഇ​രു​വ​രും ഒ​രേ ക്ലാ​സി​ലാ​ണ് പ​ഠി​ച്ച​ത്. പ്ല​സ് ടു​വി​ന് 99.40 ശ​ത​മാ​നം മാ​ര്‍​ക്ക് ഇ​രു​വ​രും നേ​ടി​യി​രു​ന്നു.

Latest News

Corehub Up