Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reports

കോക്പിറ്റിലെ ആക്രമണം ക്രാഷ് ആക്സ് ഉപയോഗിച്ചെന്നു റിപ്പോർട്ട്

ദു​​ബാ​​യ്: ദു​​​​ബാ​​​​യി​​​​ൽ​​​​നി​​​​ന്ന് ടെ​​​​ൽ അ​​​​വീ​​​​വി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ലെ കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ സ​​​​ഹ​​​​പൈ​​​​ല​​​​റ്റി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ക്യാ​​​​പ്റ്റ​​​​നെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽപിച്ചത് വി​​​​മാ​​​​ന​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ക്രാ​​​​ഷ് ആ​​​​ക്സ് അ​​​​ഥ​​​​വാ ഫ​​​​യ​​​​ർ ആ​​​​ക്സ് കൊണ്ടാണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ക​​​​ത്തി​​​​യോ വി​​​​മാ​​​​ന​​​​ത്തി​​​​ലെ ക​​​​ട്‌ലറി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും ആ​​​​യു​​​​ധ​​​​മോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ഘ​​​​ട്ട നി​​​​ഗ​​​​മ​​​​നം.

എ​​​​ന്നാ​​​​ൽ, പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ആ​​​​യു​​​​ധം കോ​​​​ക്പി​​​​റ്റി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ആ​​​​യു​​​​ധം ക്രാ​​​​ഷ് ആ​​​​ക്സ് ആ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​ൽ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നോ തീ​​​​പി​​​​ടി​​​​ ത്ത​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​യി ക്രാ​​​​ഷ് ആ​​​​ക്‌​​​​സ് സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി കോ​​​​ക്പി​​​​റ്റി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​റു​​​​ണ്ട്.

Business

മ​ണ​പ്പു​റം ഫി​നാ​ന്‍​സി​ന് 69.7 ശ​ത​മാ​നം ലാ​ഭവ​ര്‍​ധ​ന

കൊ​​​​ച്ചി: നാ​​​​ലാം​​​​പാ​​​​ദ ഫ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ 69.7ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ​​​വ​​​​ര്‍​ധ​​​​ന​​​വ് നേ​​​​ടി ബാ​​​​ങ്കിം​​​​ഗ് ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യാ​​​​യ മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ്.

മാ​​​​ര്‍​ച്ച് 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച നാ​​​​ലാം​​​​പാ​​​​ദ​​​​ത്തി​​​​ലെ നി​​​​കു​​​​തി ക​​​​ഴി​​​​ഞ്ഞു​​​​ള്ള ലാ​​​​ഭം മു​​​​ന്‍​പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 69.7ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 405കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ക​​​​മ്പ​​​​നി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 22.4ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 63,798 കോ​​​​ടി രൂ​​​​പ​​​​യാ​​​​യും ഉ​​​​യ​​​​ര്‍​ന്നു. മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ​ അ​​​​പേ​​​​ക്ഷി​​​​ച്ച് നി​​​​കു​​​​തി ക​​​​ഴി​​​​ഞ്ഞു​​​​ള്ള മൊ​​​​ത്ത ലാ​​​​ഭ​​​​ത്തി​​​​ല്‍ 299.2 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ സ്വ​​​​ര്‍​ണ​​​വാ​​​​യ്പാ ആ​​​​സ്തി 50,953 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ​ അ​​​​പേ​​​​ക്ഷി​​​​ച്ച് 99.1 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ല്‍. 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ക​​​​മ്പ​​​​നി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മൊ​​​​ത്തം ആ​​​​സ്തി മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 48.3 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 63,798 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്ന​​​​താ​​​​യും ക​​​​മ്പ​​​​നി ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ വി.​​​​പി. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Kerala

പോലീസുകാര്‍ക്ക് റിപ്പോര്‍ട്ടുകള്‍ ഇനി സംസാരിച്ചു തയാറാക്കാം

കൊ​​​ച്ചി: ഇ​​​നി​​​ മു​​​ത​​​ല്‍ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കു റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളും ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളും ത​​​യാ​​​റാ​​​ക്കാ​​​ന്‍ കം​​​പ്യൂ​​​ട്ട​​​റി​​​ല്‍ നീ​​​ണ്ട സ​​​മ​​​യം ടൈ​​​പ്പ് ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. ടൈ​​​പ്പിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ത​​​ന്നെ ത​​​ത്‌​​​സ​​​മ​​​യം ഔ​​​ദ്യോ​​​ഗി​​​ക റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

ഇ​​​തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​മാ​​​യ ഐ ​​​കോ​​​പ്‌​​​സി​​​ൽ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ര്‍ പോ​​​ലീ​​​സിം​​​ഗ് സി​​​സ്റ്റം) കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചു.

ഇ​​​തോ​​​ടെ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍, കേ​​​സ് ഡ​​​യ​​​റി, മൊ​​​ഴി​​​ക​​​ള്‍ എ​​​ന്നി​​​വ മൈ​​​ക്രോ​​​ഫോ​​​ണി​​​ലൂ​​​ടെ സം​​​സാ​​​രി​​​ച്ചു വേ​​​ഗ​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കാം. ഇം​​​ഗ്ലീ​​​ഷ് അ​​​ക്ഷ​​​ര​​​ങ്ങ​​​ളി​​​ല്‍ ടൈ​​​പ്പ് ചെ​​​യ്താ​​​ല്‍ മ​​​ല​​​യാ​​​ളം ലി​​​പി​​​യി​​​ലേ​​​ക്കു മാ​​​റു​​​ന്ന ട്രാ​​​ന്‍സ്‌​​​ലി​​​റ്റ​​​റേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

വി​​​ദേ​​​ശ​​​സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കാ​​​തെ രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തെ ഇ​​​ന്‍ഫ്രാ​​​സ്ട്ര​​​ക്ച​​​റി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഡാ​​​റ്റ പൂ​​​ര്‍ണ​​​മാ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​രി​​​ക്കും.

റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ലാ​​​ഭി​​​ക്കാ​​​നും ഫീ​​​ല്‍ഡ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കു വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ട​​​ന്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും ഈ ​​​മാ​​​റ്റം സ​​​ഹാ​​​യി​​​ക്കും.

National

പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്; എ​ന്നെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​ട്ടി​ല്ല: പ്ര​ഫു​ൽ പ​ട്ടേ​ൽ

മും​ബൈ: എ​ൻ​സി​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ത​ന്നെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ൽ പ​ട്ടേ​ൽ. ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും പ്ര​ഫു​ൽ പ​ട്ടേ​ൽ പറഞ്ഞു.

'എ​ൻ​സി​പി ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ അ​ട​ക്കം തീ​രു​മാ​നി​ക്കു​ന്ന​ത് മു​തി​ർ​ന്ന നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ക്കെ ചേ​ർ​ന്നാ​ണ്. അ​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കാ​റി​ല്ല. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. അ​തൊ​ന്നും ആ​രും വി​ശ്വ​സി​ക്ക​രു​ത്.'-​പ്ര​ഫു​ൽ പ​ട്ടേ​ൽ കൂട്ടിച്ചേർത്തു.

പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര പ​വാ​ർ മ​ഹാ​രാഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

ആ​രാ​യി​രി​ക്കും​ എ​ൻ​സി​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​ക എ​ന്ന കാ​ര്യം ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്‌ട്രീയ ലോ​കം. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള നേ​താ​വാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ൽ.

 

 

 

 

 

 

Latest News

Corehub Up