Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Says

Middle East and Gulf

ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ നി​ന്ന് മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കു​വൈ​റ്റ് മ​ന്ത്രി സ​ഭ

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തി​ന​ക​ത്തോ പു​റ​ത്തോ ന​ട​ക്കു​ന്ന ഒ​രു സം​ഘ​ർ​ഷ​ത്തി​ലും കു​വൈറ്റ്​ പ​ങ്കാ​ളി​യ​ല്ലെ​ന്നും, സ്വ​ന്തം വി​ദേ​ശ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ കു​വൈ​റ്റ് ഭൂ​പ്ര​ദേ​ശം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കു​വൈ​റ്റ് മ​ന്ത്രി സ​ഭ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​നുശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ, കു​വൈ​റ്റ് രാ​ജ്യം മി​ത​ത്വ​പ​ര​മാ​യ വി​ദേ​ശ​ന​യ​മാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്ന് മ​ന്ത്രി​സ​ഭ ആ​വ​ർ​ത്തി​ച്ചു. ക്രി​യാ​ത്മ​ക നി​ഷ്പ​ക്ഷ​ത (positive neutrality), അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ , അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​ല്ല ബ​ന്ധം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി.

Kerala

ജി. ​സു​ധാ​ക​ര​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല; ചേ​ർ​ത്ത് പി​ടി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സു​ധാ​ക​ര​നെ നേ​രി​ൽ കാ​ണു​മെ​ന്നും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ധാ​ക​ര​ന് ത​ന്നെ​യ​ട​ക്കം വി​മ​ര്‍​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

ഞ​ങ്ങ​ൾ ന​ന്ദി​കെ​ട്ട​വ​ര​ല്ല. അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ത്തി​ട്ട് ഒ​ന്നും സാ​ധി​ക്കാ​നി​ല്ല. ഒ​റ്റ​കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​മാ​ണി​ത്. സു​ധാ​ക​ര​ന് എ​ന്തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ചോ​ദി​ക്കും. ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും. ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.

സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​തി​ൽ ഒ​രു​തെ​റ്റും കാ​ണു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

Latest News

Corehub Up