Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Collision

Idukki

കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ചെ​റു​തോ​ണി: ഇ​ടു​ക്കി നാ​ര​ക​ക്കാ​ന​ത്തി​നു സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി-​ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി ക​ണി​യാം​കു​ന്നേ​ൽ കെ.​ജെ. ബി​നീ​ഷ് (കു​ക്കു–37) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ല​തി​ക​യ്ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15ന് ​അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ നാ​ര​ക​ക്കാ​നം ഡ​ബി​ൾ ക​ട്ടിം​ഗി​ലാ​യി​രു​ന്നു അ​പ​ക​ടം. ദ​മ്പ​തി​ക​ൾ ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ യു​വാ​വ് മ​രി​ച്ചു. ത​ങ്ക​മ​ണി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ ​പെ​രി​യാ​റ്റ​പ്പ​ൻ ശ്മ​ശാ​ന​ത്തി​ൽ. ബി​നീ​ഷ് ചെ​റു​തോ​ണി​യി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​ണ്. മ​ക്ക​ൾ: ഷാ​രൂ​ക്ക്, അ​ർ​ജു​ൻ.

Latest News

Corehub Up