Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Crackdown

Kottayam

ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: പി​തൃ​വേ​ദി

പാ​ലാ: ക്രി​സ്ത്യാ​നി​ക​ളു​ടെ ഏ​റ്റ​വും വി​ശു​ദ്ധ ദി​വ​സ​ങ്ങ​ളാ​യ പെ​സ​ഹാ​വ്യാ​ഴ​വും ഈ​സ്റ്റ​ര്‍ ദി​വ​സ​വും എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ പാ​ലാ മേ​ഖ​ലാ പി​തൃ​വേ​ദി പ്ര​തി​ഷേ​ധി​ച്ചു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സാ​ബു ക​രി​ന്ത​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ഫാ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ര്‍​ജ് ത​റ​പ്പേ​ല്‍, ഇ​ഗ്‌​നേ​ഷ്യ​സ് കോ​ര ആ​നി​ത്തോ​ട്ടം, ജോ​ണി കൂ​ട്ടു​ങ്ക​ല്‍, അ​നി​ല്‍ ജെ. ​ത​യ്യി​ല്‍, ജോ​സ് പ​ന്ത​ലാ​നി, ജി​ന്‍​സ് ക​ട​പ്പൂ​ര്, സോ​ജ​ന്‍ ക​ല്ല​റ​ക്ക​ല്‍, ടെ​ന്‍​സ​ണ്‍ വ​ലി​യ​കാ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up