പാലാ: ക്രിസ്ത്യാനികളുടെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ പെസഹാവ്യാഴവും ഈസ്റ്റര്‍ ദിവസവും എന്‍ട്രന്‍സ് പരീക്ഷ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനത്തില്‍ പാലാ മേഖലാ പിതൃവേദി പ്രതിഷേധിച്ചു.
മേഖലാ പ്രസിഡന്റ് സാബു കരിന്തയില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോര്‍ജ് തറപ്പേല്‍, ഇഗ്നേഷ്യസ് കോര ആനിത്തോട്ടം, ജോണി കൂട്ടുങ്കല്‍, അനില്‍ ജെ. തയ്യില്‍, ജോസ് പന്തലാനി, ജിന്‍സ് കടപ്പൂര്, സോജന് കല്ലറക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham severe crackdown worship