Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shaji Kailas

‌മാ​സ് ആ​ക്ഷ​നു​മാ​യി ജോ​ജു, ഷാ​ജി കൈ​ലാ​സി​ന്‍റെ വ​ര​വ്; ടീ​സ​ർ  

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​വ് മേ​യ് ഒ​ന്നി​ന് റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു.​ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നൈ​സി റെ​ജി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യോ​ര​മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്നാ​ട്ടി​ലെ പ്ര​മു​ഖ​രാ​യ പ്ലാ​ന്‍റ​ർ​മാ​രു​ടേ​യും അ​വ​ർ​ക്കി​ട​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ളു​ടേ​യും, പ​ക​യു​ടേ​യും, പ്ര​തി​കാ​ര​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ആ​ക്ഷ​ൻ ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, മു​ണ്ട​ക്ക​യം, പാ​ലാ, കോ​ട്ട​യം, തേ​നി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി നി​ര​ക്കു​ന്നു.

 

Latest News

Corehub Up