Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teardrops

ക​​​ണ്ണീ​​​ർ​​​പ്പൂ​​​ക്ക​​​ളു​​​മാ​​​യി ഉ​​​റ്റ​​​വ​​​ർ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: അ​​​​​​​​​​ഹ​​​​​​​​​​മ്മ​​​​​​​​​​ദാ​​​​​​​​​​ബാ​​​​​​​​​​ദ് വി​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ത്തി​​​​​​​​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കു ക​​​ണ്ണൂ​​​ർ​​​പൂ​​​ക്ക​​​ൾ അ​​​ർ​​​പ്പി​​​ച്ച് ഉ​​​റ്റ​​​ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും.

വി​​​മാ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​യ ഏ​​​താ​​​നും കു​​​ടും​​​ബ​​​ങ്ങ​​​ൾ മെ​​​ഴു​​​കു​​​തി​​​രി ക​​​ത്തി​​​ച്ചും ചി​​​ത്ര​​​ത്തി​​​ൽ പൂ​​​ക്ക​​​ൾ അ​​​ർ​​​പ്പി​​​ച്ചും വേ​​​ർ​​​പി​​​രി​​​ഞ്ഞ​​​വ​​​രെ അ​​​നു​​​സ്മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ​​​ സം​​​ഘ​​​ങ്ങ​​​ളാ​​​യാ​​​ണ് ആ​​​ളു​​​ക​​​ൾ ദു​​​ര​​​ന്ത​​​ഭൂ​​​മി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. 

2025 ജൂ​​​​​​​​​​ൺ 12നു​​​​​​​​​​ണ്ടാ​​​​​​​​​​യ അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​ൽ 260 പേ​​​​​​​​​​രാ​​​​​​​​​​ണ് മ​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​ത്.

Latest News

Corehub Up