അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കു കണ്ണൂർപൂക്കൾ അർപ്പിച്ച് ഉറ്റബന്ധുക്കളും സുഹൃത്തുക്കളും.
വിമാനാപകടത്തിന്റെ ഒന്നാം വാർഷികത്തിൽ സ്ഥലത്ത് എത്തിയ ഏതാനും കുടുംബങ്ങൾ മെഴുകുതിരി കത്തിച്ചും ചിത്രത്തിൽ പൂക്കൾ അർപ്പിച്ചും വേർപിരിഞ്ഞവരെ അനുസ്മരിക്കുകയായിരുന്നു. വിവിധ സംഘങ്ങളായാണ് ആളുകൾ ദുരന്തഭൂമിയിൽ എത്തിയത്.
2025 ജൂൺ 12നുണ്ടായ അപകടത്തിൽ 260 പേരാണ് മരിച്ചത്.
Tags : Ahmedabad teardrops plane crash air disaster