Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To Be Formed

കാ​ർ​ബ​ണ്‍ സെ​ൽ രൂ​പീ​ക​രി​ക്കും: ​ മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കാ​​​ർ​​​ബ​​​ണ്‍ ക്രെ​​​ഡി​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ കാ​​​ർ​​​ബ​​​ണ്‍ സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ലോ​​​ക​​​ബാ​​​ങ്ക് അം​​​ഗീ​​​ക​​​രി​​​ച്ചു.

ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ കൃ​​​ഷി​​​വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​വ​​​ഹ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ലോ​​​ക​​​ബാ​​​ങ്ക് മി​​​ഷ​​​ൻ സം​​​ഘ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​തും ലോ​​​കബാ​​​ങ്ക് ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തും.

ക​​​ർ​​​ഷ​​​ക​​​ർ കാ​​​ലാ​​​വ​​​സ്ഥാ സൗ​​​ഹൃ​​​ദ​​​മാ​​​യ കൃ​​​ഷി​​​രീ​​​തി​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​തി​​​ന് സാ​​​ന്പ​​​ത്തി​​​ക പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ കാ​​​ർ​​​ബ​​​ണ്‍ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും കാ​​​ർ​​​ബ​​​ണ്‍ ക്രെ​​​ഡി​​​റ്റ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ധി​​​ക വ​​​രു​​​മാ​​​ന​​​സാ​​​ധ്യ​​​ത സൃ​​​ഷ്ടി​​​ക്കാ​​​നും ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up