Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomin Thachankary

വി​ര​മി​ച്ച ശേ​ഷം കാ​റി​ൽ ഔ​ദ്യോ​ഗി​ക ചി​ഹ്നം; ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

കൊ​ച്ചി: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ചി​ഹ്നം പ​തി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. താ​മ​ര​ശേ​രി സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

വി​ഷ​യ​ത്തി​ൽ 31 ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ചി​ഹ്നം പ്ര​ദ​ർ​ശി​പ്പി​ച്ച കാ​ർ ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് 250 രൂ​പ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി പോ​ലീ​സ് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Latest News

Corehub Up