Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two-wheeler

Malappuram

ഇ​രു​ച​ക്ര​ വാ​ഹ​നമോ​ഷ​ണം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി

ക​രു​വാ​ര​കു​ണ്ട്: വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വെ​ന്ന് പ​രാ​തി. ക​രു​വാ​ര​കു​ണ്ടി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന സൈ​ക്കി​ള്‍, ഇ​ല​ക‌്ട്രി​ക് സ്‌​കൂ​ട്ട​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​കു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ക​രു​വാ​ര​കു​ണ്ട് അ​ങ്ങാ​ടി ഖാ​ന്‍​കാ​ഹി​ന് പി​ന്‍​വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സൈ​ക്കി​ളു​ക​ളും സ്‌​കൂ​ട്ട​റും ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

മി​ക്ക വി​ദ്യാ​ര്‍​ഥി​ക​ളും ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ഇ​വി​ടെനി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളാ​ണെ​ന്ന് ബോ​ധ്യ​മു​ള്ള സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up